Post Category
ഗതാഗത നിയന്ത്രണം
റോഡ് ടാറിംഗ് നടക്കുന്നതിനാല്‍ ഇടക്കെപടി മുതല്‍ വലിയകാവ് വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments