Skip to main content

ഗതാഗത നിരോധനം

കൊടുമണ്‍ അങ്ങാടിക്കല്‍ റോഡിലെ കുളത്തിനാല്‍ പാലം പുനര്‍ നിര്‍മാണം നടക്കുന്നതിനാല്‍ ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കൊടുമണ്‍- ഒറ്റത്തേക്ക് വഴിയും കുളത്തിനാല്‍ റോഡ് വഴിയും വാഹനം പോകണം

date