Post Category
എട്ടാം ക്ലാസ് പ്രവേശനം
കുളത്തൂപ്പുഴ സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നിലവില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് www.ths.polyadmission.org മുഖേന അപേക്ഷിക്കാം. സ്‌കൂളില്‍ ഒരുക്കിയ ഹെല്‍പ്പ് ഡെസ്‌ക് വഴിയും രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ : 9447427476, 9539713709, 8547416756.
date
- Log in to post comments