Post Category
ലോകായുക്ത ക്യാമ്പ് സിറ്റിംഗ് 24, 25, 26 തീയതികളില്‍
കേരള ലോകായുക്ത ക്യാമ്പ് സിറ്റിംഗ് മാര്‍ച്ച് 24ന് കണ്ണൂരും 25, 26 തീയതികളില്‍ കോഴിക്കോട്ടും നടക്കും. ഇരു ജില്ലകളിലെയും പി.ഡബ്ലിയു.ഡി റസ്റ്റ്ഹൗസിലെ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ പത്തരയ്ക്ക് സിറ്റിങ്ങ് നടക്കും. ഡിവിഷന്‍ ബെഞ്ച്- ലോകായുക്ത ജസ്റ്റിസ് എന്‍.അനില്‍ കുമാര്‍, ഉപ ലോകായുക്ത ജസ്റ്റിസ് വി.ഷെര്‍സി. സിംഗിള്‍ ബെഞ്ച്- (ഡിവിഷന്‍ ബെഞ്ച് സിറ്റിംഗിന് ശേഷം) ഉപ ലോകായുക്ത ജസ്റ്റിസ് വി.ഷെര്‍സിയും പരാതികള്‍ കേള്‍ക്കും. നശ്ചിത ഫോറത്തിലുള്ള പുതിയ പരാതികള്‍ സ്വീകരിക്കും.
date
- Log in to post comments