Post Category
ബാലാവകാശ സംരക്ഷണ കമ്മീഷനിൽ ഒഴിവ്
കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനിൽ സീനിയർ ടെക്നിക്കൽ ഓഫീസർ (ആർ.റ്റി.ഇ സെൽ), കേസ് വർക്കർ (പോക്സോ സെൽ) തസ്തികകളിൽ ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 23ന് വൈകിട്ട് 5നകം നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.kescpcr.kerala.gov.in.
പി.എൻ.എക്സ്. 1118/2026
date
- Log in to post comments