Skip to main content

അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷിക്കാം

നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി നടത്തുന്ന അവധിക്കാല കോഴ്സുകളായ റോബോട്ടിക്സ്ഇന്റൽ ലേൺ പ്രോഗ്രാം (കമ്പ്യൂട്ടർ കോഴ്സ്)ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), ഇലക്ട്രോണിക്സ് ഹോബി സർക്ക്യൂട്ട്സ്ആർട്ട് ആൻഡ് ക്രാഫ്റ്റ്ആരി വർക്ക്ഹാൻഡ് എംബ്രോയിഡറിജുവൽ മേക്കിങ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടാതെ പി.എസ്.സി അംഗീകൃത കോഴ്‌സായ ഡി.സി.എ., ഡി.റ്റി.പി., ഡാറ്റാ എൻട്രിടാലിബ്യൂട്ടീഷ്യൻഫാഷൻ ഡിസൈനിങ്, മൊബൈൽ ഫോൺ ടെക്‌നീഷ്യൻ, കമ്പ്യൂട്ടർ ഹാർഡ്‌വെയർപ്ലംബിങ് കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. മാർച്ച് 30 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 7559955644.

പി.എൻ.എക്‌സ്. 1120/2026

date