Post Category
ഇന്റേണൽ ഓഡിറ്റർ നിയമനം
കേരള വന ഗവേഷണ സ്ഥാപനത്തിൽ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ഇന്റേണൽ ഓഡിറ്റർ നിയമനത്തിനായുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ ഡൗൺലോഡ് ചെയ്യുന്നതിനും വിശദവിവരങ്ങൾക്കുമായി www.kfri.res.in സന്ദർശിക്കുക. അപേക്ഷകൾ കെ.എസ്.സി.എസ്.ടി.ഇ – കെ.എഫ്.ആർ.ഐ, പീച്ചി – 680653, തൃശൂർ എന്ന വിലാസത്തിൽ ഏപ്രിൽ 6ന് മുമ്പ് ലഭിക്കത്തവിധം അയയ്ക്കണം.
പി.എൻ.എക്‌സ്. 1127/2026
date
- Log in to post comments