Skip to main content

ക്ലീൻ കേരള കമ്പനിയിൽ ഒഴിവ്

ക്ലീൻ കേരള കമ്പനിയിൽ ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ തസ്തികയിലേക്ക് മാർച്ച് 16 രാവിലെ 10.30ന് വാക് ഇൻ ഇന്റർവ്യു നടത്തും. അപേക്ഷകൾ cleankeralacompany@gmail.com ഇ-മെയിൽ മുഖേന നൽകണംഉദ്യോഗാർഥികൾ അന്നേ ദിവസം രാവിലെ മണിക്ക് ബന്ധപ്പെട്ട അസൽ രേഖകൾ സഹിതം തിരുവനന്തപുരം വഴുതക്കാടുള്ള കമ്പനിയുടെ ആസ്ഥാന ഓഫീസിൽ ഹാജരാകണംകൂടുതൽവിവരങ്ങൾക്ക്: 0471-2724600, www.cleankeralacompany.com.

പി.എൻ.എക്‌സ്. 1129/2026

date