Skip to main content

ആധാർ സീഡിംഗ്

കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി ബോർഡിലെ എല്ലാ അംഗങ്ങളും മാർച്ച് 31ന് മുമ്പ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്കിംഗ് / സീഡിംഗ് ചെയ്യണം. ആധാർ സീഡിംഗ് ചെയ്യാത്ത അംഗങ്ങൾക്ക് ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിൽ നിന്നുളള ആനുകൂല്യങ്ങൾ ലഭ്യമാകില്ലെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ അറിയിച്ചു. വിശദവിവരങ്ങൾക്ക്: 0471 - 2325582, 8330010855.

പി.എൻ.എക്‌സ്. 1128/2026

date