Skip to main content

പ്രിൻസിപ്പൽ നിയമനം

പട്ടികവർഗ വികസന വകുപ്പിനു കീഴിലുള്ള ഞാറനീലി ഡോ. അംബേദ്‌കർ വിദ്യനികേതൻ സി ബി എസ് ഇ സ്കൂളിലേയ്ക്ക് 2026-27 അദ്ധ്യയന വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ പ്രിൻസിപ്പലിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മാർച്ച് 31ന് മുമ്പ് പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർക്ക് സമർപ്പിക്കണം. റസിഡൻഷ്യൽ സ്വഭാവമുള്ളതിനാൽ സ്കൂളിൽ താമസിച്ച് ജോലി ചെയ്യുന്നതിന് സമ്മതമുള്ളവർമാത്രം അപേക്ഷിച്ചാൽ മതിയാകും. 

പി.എൻ.എക്‌സ്. 1134/2026

date