Skip to main content

വയർമാൻ പരീക്ഷയ്ക്ക് 25 വരെ അപേക്ഷിക്കാം

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന വയർമാൻ പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി മാർച്ച് 25 വരെ നീട്ടി. ഓൺലൈനായി http://samraksha.ceikerala.gov.in മുഖേന അപേക്ഷ സമർപ്പിക്കാം.

 പി.എൻ.എക്‌സ്. 1137/2026

date