Skip to main content

വിജ്ഞാപനം പ്രസിദ്ധീകരിച്ചു

ഏപ്രിൽ മാസം നടത്തുന്ന മലയാളശ്രീ-ഓറിയന്റൽ സ്‌കൂളുകളിലെ വിദ്യാർഥികൾക്കുള്ള മലയാളം തുല്യതാ പരീക്ഷയുടെ വിജ്ഞാപനം https://bpekerala.in/malayalasree ൽ പ്രസിദ്ധീകരിച്ചു. മാർച്ച് 19 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

പി.എൻ.എക്‌സ്. 1138/2026

date