Skip to main content

ഗതാ​ഗതം നിരോധിച്ചു

പോങ്ങുമൂട്- അണപ്പാട് റോഡില്‍ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 14ന് ഈ റോഡില്‍ പൂര്‍ണ്ണമായും ഗതാഗതം നിരോധിക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

date