Skip to main content

സഞ്ചരിക്കുന്ന റേഷന്‍ കട മാര്‍ച്ച് 13ന് മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യും

പോത്തുകല്ല് പഞ്ചായത്തിലെ ഇരുട്ടുകുത്തി, തരിപ്പപ്പൊട്ടി, വാണിയമ്പുഴ, കുമ്പളപ്പാറ എന്നീ ഉന്നതികളിലെ 130 കുടുംബങ്ങള്‍ക്ക് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്നതിനുള്ള സഞ്ചരിക്കുന്ന റേഷന്‍ കട പദ്ധതി മാര്‍ച്ച് 13ന് രാവിലെ 11 ന് നിലമ്പൂര്‍ പോത്തുക്കല്ല് ഇരുട്ടുക്കുത്തി ഉന്നതിയില്‍ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യും.

 

 

date