Skip to main content

കെ.ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം

തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സെന്ററുകളില്‍ കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ച് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയവരുടെ കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസ് എ.കെ.എന്‍.എം കോപ്ലക്സ് പരപ്പനങ്ങാടി ഓഫീസില്‍ നിന്നും മാര്‍ച്ച് 12, മാര്‍ച്ച് 17 തീയതികളില്‍ വിതരണം ചെയ്യും. പരീക്ഷാര്‍ഥികള്‍ ഹാള്‍ടിക്കറ്റുമായി വന്ന് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം. ജെന്യൂനസ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചവര്‍ക്ക് ജെന്യൂനസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച് വെരിഫിക്കേഷന്‍ നടത്തി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാം. ഫോണ്‍-0494-2960966.

date