Skip to main content

പരിരക്ഷാ യൂണിറ്റിലേക്ക് ഡ്രൈവര്‍: ക്വട്ടേഷന്‍ ക്ഷണിച്ചു

പരിരക്ഷാ പദ്ധതികളുടെ ഭാഗമായി ഹോം കെയര്‍ ആവശ്യാര്‍ത്ഥം നിലമ്പൂര്‍ മുനിസിപ്പാലിറ്റി പരിധിയില്‍ പരിരക്ഷാ യൂണിറ്റ് രണ്ടിലേക്ക് വാഹനം ഓടിക്കുന്നതിന് ഡ്രൈവര്‍ സഹിതം താത്്പര്യമുള്ള വ്യക്തികളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മാര്‍ച്ച് 23ന് വൈകിട്ട് മൂന്നിനകം ലഭിക്കണം. ഫോണ്‍-04931 220351.

 

date