Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

സെക്കന്‍ഡറി പാലിയേറ്റീവ് പദ്ധതിയുടെ ഭാഗമായി ഹോം കെയര്‍ ആവശ്യത്തിന് നിലമ്പൂര്‍ മുനിസിപ്പാലിറ്റി പരിധിയില്‍ വാഹനം ഓടിക്കുന്നതിന് ഡ്രൈവര്‍ സഹിതം താത്പര്യമുള്ള വ്യക്തികളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 23ന് ഉച്ചയ്ക്ക് മൂന്നിനകം ലഭ്യമാക്കണം. ഫോണ്‍- 04931- 220351.

date