Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

മലപ്പുറം ജില്ലയിലെ എക്സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി) കാറ്റഗറി നമ്പര്‍ 307/2023 തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി 2025 ഫെബ്രുവരി 15ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ (178/2025 ഡി.ഒ.എം.) കാലാവധി 2026 ഫെബ്രുവരി 16ന് പൂര്‍ത്തിയായതിനാല്‍ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

date