Post Category
ലേലം
കുടിശ്ശികയായ 51,055/ രൂപ ഈടാക്കുന്നതിനായി തിരൂരങ്ങാടി താലൂക്കില്‍ പരപ്പനങ്ങാടി വില്ലേജിലെ ബ്ലോക്ക് 24ല്‍ റീ. സര്‍വ്വേ 570/6ല്‍ 0.0040 ഹെക്ടര്‍ പുരയിടവും വസ്തുക്കളും ഏപ്രില്‍ ഒന്‍പതിന് രാവിലെ 11ന് പരപ്പനങ്ങാടി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.
date
- Log in to post comments