Post Category
റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി ഉദ്ഘാടനം ഇന്ന്
കോഴിക്കോട് റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയുടെയും ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെയും പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 12) രാവിലെ 11ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിക്കും.
അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ അധ്യക്ഷനാകും. കോര്‍പറേഷന്‍ മേയര്‍ ഒ സദാശിവന്‍, എം കെ രാഘവന്‍ എം.പി, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments