Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

ചിറ്റൂര്‍ ശിശു വികസന പദ്ധതി ഓഫീസിലെ  111 അങ്കണവാടികളില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 13 ന് ഉച്ചയ്ക്ക് രണ്ട് വരെ. അന്നേ ദിവസം വൈകീട്ട് 3.30 ന് ലഭിച്ച ടെന്‍ഡറുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04923 273675.

date