Skip to main content

 കൺസ്യൂമർ സ്റ്റോർ നടത്തിപ്പിന് ടെണ്ടർ ക്ഷണിച്ചു

 തൃശ്ശൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൺസ്യൂമർ സ്റ്റോർ ഒരു വർഷത്തേക്ക് ഏറ്റെടുത്തു നടത്താൻ മത്സരാധിഷ്ഠിത റീ ഇ-ടെണ്ടറുകൾ ക്ഷണിച്ചു. മാർച്ച് 19 വരെ ഇ-ടെണ്ടറുകൾ സമർപ്പിക്കാം. പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് വിശദ വിവരങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രി ഓഫീസിൽ നിന്നും അല്ലെങ്കിൽ https:/etenders.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്നും ലഭ്യമാണ്. ഫോൺ: 0487 2200310, 2200319.

date