Post Category
ടെണ്ടറുകൾ ക്ഷണിച്ചു
തൃശ്ശൂർ ജില്ലയിലെ പഴയന്നൂർ ഐസിഡിഎസ് പ്രോജക്ടിനു കീഴിലുള്ള 10 അങ്കണവാടികളിൽ 2024 -25 വർഷം സക്ഷം പദ്ധതിയുമായി ബന്ധപ്പെട്ട് ഇ.സി.സി.ഇ ലേണിംഗ് മെറ്റീരിയൽ സ്റ്റോറേജ് ഫെസിലിറ്റി എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 13 ന് രണ്ട് മണിക്ക് മുൻപ്. കൂടുതൽ വിവരങ്ങൾക്ക് 04884250527.
date
- Log in to post comments