Post Category
ജെറിയാട്രിക് പരിശീലനം
ജില്ലയില്‍ വയോജനങ്ങളെ വീടുകളില്‍ പരിചരിക്കുന്ന ബന്ധുക്കളായ 10 കെയര്‍ഗീവര്‍മാര്‍ക്ക് ജെറിയാട്രിക് പരിശീലനം നല്‍കുന്നതിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കി ജില്ലാ സാമൂഹ്യനീതി ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, തൊടുപുഴ പി ഒ, ഇടുക്കി-685584 എന്ന വിലാസത്തിലോ dsjoidukki@gmail.com എന്ന ഇമെയില്‍ ഐഡിയിലേക്കോ മാര്‍ച്ച് 16 ന് വൈകിട്ട് 5 മണിക്ക് മുന്‍പായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ല സാമൂഹ്യനീതി ഓഫീസില്‍ ബന്ധപ്പെടണം. ഫോണ്‍: 04862 228160, 9496456464
date
- Log in to post comments