Post Category
അഡ്‌മിഷൻ ആരംഭിച്ചു
കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൻ്റെ എറണാകുളം കലൂർ നോളജ് സെൻ്ററിൽ ഭാവിയുടെ സാങ്കേതിക വിദ്യകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓഗ്മെൻ്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി, മിക്സഡ് റിയാലിറ്റി എന്നീ മേഖലകളിലെ കോഴ്‌സുകളിലേക്ക് അഡ്‌മിഷൻ ആരംഭിച്ചു. ഡിപ്ലോമ (6 മാസം), പോസ്റ്റ് ഡിപ്ലോമ (1 വർഷം), പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ (1 വർഷം) എന്നീ കോഴ്സുകളിലേക്കാണ് അഡ്‌മിഷൻ ആരംഭിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളജ് സെൻ്റർ, എംഇഎസ് കൾച്ചറൽ കോംപ്ലക്‌സ്, കലൂർ എന്ന വിലാസത്തിൽ ബന്ധപ്പെടുക.
ഫോൺ:8075246674, 0484-2971400
date
- Log in to post comments