Post Category
എക്സറേ ടെക്നീഷ്യൻ നിയമനം
മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ ടെലി വെറ്ററിനറി യൂണിറ്റിൽ എക്സറേ ടെക്നീഷ്യൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 89 ദിവസത്തേക്ക് ആണ് നിയമനം. ബി എസ് സി മെഡിക്കൽ റേഡിയേഷൻ ടെക്നോളജി/റേഡിയോളജിക്കൽ ടെക്നോളജി ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മാർച്ച് 12 ഉച്ചയ്ക്ക് 12ന് ആലുവ നേതാജി റോഡിലെ ഐസിഡിപി ക്യാമ്പസിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ കൂടിക്കാഴ്ച നടത്തുന്നതാണ്.
date
- Log in to post comments