Skip to main content

*താത്ക്കാലിക നിയമനം*

മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്ക്കാലിക ലാബ് ടെക്‌നിഷ്യൻ, ക്ലീനിങ് സ്റ്റാഫ്  നിയമനം നടത്തുന്നു. ബി.എസ്.സി എം.എൽ.ടി/ ഡിപ്ലോമ എം.എൽ.ടിയും കേരളം പാര മെഡിക്കൽ കൗൺസിൽ രജിസ്ട്രാൻ യോഗ്യതയുള്ളവർക്ക് ലാബ് ടെക്‌നിഷ്യൻ തസ്തികയിലേക്കും,  പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ക്ലീനിങ് സ്റ്റാഫ് തസ്തികയിലേക്കും അപേക്ഷിക്കാം. മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ താമസമുള്ളവർക്ക് മുൻഗണ. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി  മാർച്ച് 16 രാവിലെ 11 ന് മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചേരണം. 

date