Skip to main content

ടെൻഡർ ക്ഷണിച്ചു

കോട്ടയം: ഏറ്റുമാനൂർ അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിന്റെ പരിധിയിലുള്ള 117 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. മാർച്ച് 13ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ ടെൻഡറുകൾ സ്വീകരിക്കും. ഫോൺ: 7510162787.

date