Post Category
ടെൻഡർ ക്ഷണിച്ചു
കോട്ടയം: വനിത ശിശു വികസന വകുപ്പിനു കീഴിലെ ഐ.സി.ഡി.എസ്. കാഞ്ഞിരപ്പള്ളി അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 118 അങ്കണവാടികൾക്ക് 2025-2026 സാമ്പത്തിക വർഷം കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. മാർച്ച് പത്തിന് ഉച്ചകഴിഞ്ഞ് രണ്ടുവരെ ടെൻഡറുകൾ സ്വീകരിക്കും. ഫോൺ: 9447433611.
date
- Log in to post comments