Post Category
റീ-ടെൻഡർ ക്ഷണിച്ചു
കോട്ടയം: വനിതാ ശിശുവികസന വകുപ്പിനു കീഴിലെ വൈക്കം ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 141 അങ്കണവാടികൾക്ക് പ്രീ-സ്‌കൂൾ എഡ്യൂക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന് റീ-ടെൻഡർ ക്ഷണിച്ചു. മാർച്ച് 12-ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ ടെൻഡർ സ്വീകരിക്കും. ഫോൺ: 04829-225156.
date
- Log in to post comments