Skip to main content

ടെണ്ടർ ക്ഷണിച്ചു

ഇരിങ്ങാലക്കുട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ഉത്തരവ് പ്രകാരം  ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 2025 -26 വർഷത്തെ വിദ്യാർത്ഥികൾക്കുള്ള സൗജന്യ യൂണിഫോം വിതരണം ചെയ്യുന്നതിന് യൂണിഫോം ഡീലർമാരിൽ നിന്നും ഓപ്പൺ ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 23 വൈകിട്ട് 5 മണി വരെ.
  ഫോൺ : 8113045734. ഇമെയിൽ - nhssirinjalakuda@yahoo.com

date