Post Category
നേത്ര പരിശോധന ക്യാമ്പ്
പാറേമാവ് ജില്ലാ ആയുർവേദ ആശുപത്രിയിൽ (അനക്സ്) ലോക ഗ്ലോക്കോമ വാരാചരണത്തിൻ്റെ ഭാഗമായി മാർച്ച് 13 ന് (വെള്ളിയാഴ്ച്ച) രാവിലെ 9 മണി മുതൽ 2 മണി വരെ ചെറുതോണി, പൈനാവ്, ഇടുക്കി, തടിയമ്പാട്, കരിമ്പൻ സ്റ്റാൻഡിലെ ഓട്ടോ /ടാക്സി /ലോറി ഡ്രൈവർമാർക്കായി നേത്രപരിശോധനാ ക്യാമ്പ് നടത്തുന്നു. കൂടുതൽ വിവരങ്ങ ൾക്ക് 04862 232420
date
- Log in to post comments