Skip to main content

കരാർ നിയമനം

 

തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കുവേണ്ടി  അക്രഡിറ്റഡ് എൻജിനീയറെ നിയമിക്കുന്നതിന്  അപേക്ഷ ക്ഷണിച്ചു. ബിടെക് (സിവിൽ/ അഗ്രികൾച്ചർ)
ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം.  കരാർ അടിസ്ഥാന ത്തിലായിരിക്കും നിയമനം. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള അപേക്ഷകർക്കും എംജി എൻ ആർ ഇ ജി എസ് പദ്ധതിയിൽ പ്രവൃത്തി പരിചയം ഉള്ളവർക്കും മുൻഗണന ഉണ്ടായിരിക്കും. അപേക്ഷകൾ മാർച്ച് 18 ന് വൈകിട്ട്  4 നു മുൻപായി തൊടുപുഴ കോലാനിയിൽ പ്രവർത്തിക്കുന്ന ബ്ലോക്ക് പഞ്ചായത്ത്  ഓഫീസിൽ ലഭിച്ചിരിക്കണം.  
 ഫോൺ – 04862 222464, ഇ-മെയിൽ –  bpo2022n@gmail.com

date