Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
കോട്ടയം: പാമ്പാടി ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള 183 അങ്കണവാടികളില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് 13ന് ഉച്ചയ്ക്ക് ഒന്നുവരെ സ്വീകരിക്കും.ഫോണ്‍: 04812551510, 9188959704.
ഏറ്റുമാനൂര്‍ ഐ.സി.ഡി.എസിന്റെ പരിധിയിലുള്ള 107 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് 16ന് ഉച്ചക്ക് രണ്ടിനു മുന്‍പ് നല്‍കണം. ഫോണ്‍: 9188959695.
date
- Log in to post comments