Skip to main content

റാങ്ക് പട്ടിക റദ്ദാക്കി 

കോട്ടയം: വനം-വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 092/2022) തസ്തികയുടെ 2022 ഡിസംബര്‍ 27ന് നിലവില്‍ വന്ന റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് 2025 ഡിസംബര്‍ 26 മുതല്‍ റദ്ദാക്കിയതായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.

date