Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

കോട്ടയം: വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ് പരിധിയിലുള്ള 117 അങ്കണവാടികളിലേക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന്  ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് 19ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ  സ്വീകരിക്കും. ഫോണ്‍: 9961697481.

date