Skip to main content

ക്ഷീരോത്പ്പന്ന നിര്‍മാണ പരിശീലനം 

കോട്ടയം: ക്ഷിരവികസന വകുപ്പിനു കീഴില്‍ ഈരയില്‍ക്കടവില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരപരിശീലന കേന്ദ്രത്തില്‍ മാര്‍ച്ച് 11 മുതല്‍ 24 വരെ ക്ഷീരോല്‍പ്പന്ന നിര്‍മാണ പരിശീലന പരിപാടി നടത്തും. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 11ന് രാവിലെ 10ന്  ക്ഷീരപരിശീലന കേന്ദ്രത്തിലെത്തി 135 രൂപ നല്‍കി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0481-2302223, 9446533317.

date