Post Category
ഉത്സവമേഖല
കോട്ടയം: മണർകാട് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് മാർച്ച് 15 മുതൽ 24 വരെ ക്ഷേത്രവും പരിസരപ്രദേശങ്ങളും ഉത്സവ മേഖലയായി പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉത്തരവായി.
date
- Log in to post comments