Post Category
പാര്‍ട് ടൈം കണ്ടിജന്റ് ജീവനക്കാരുടെ ജില്ലാതല കരട് സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2024 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ജോലിയില്‍ പ്രവേശിച്ച പാര്‍ട് ടൈം കണ്ടിജന്റ് ജീവനക്കാരുടെ ജില്ലാതല കരട് സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് സംബന്ധിച്ച് ജീവനക്കാര്‍ക്ക് ആക്ഷേപമുണ്ടെങ്കില്‍ ബന്ധപ്പെട്ട ഓഫീസ് മേധാവി 14 ദിവസത്തിനകം ജില്ലാ കളക്ടറുടെ കാര്യാലയത്തില്‍ അറിയിക്കണം.
date
- Log in to post comments