Post Category
പബ്ലിക് ഹിയറിങ് നടക്കും
ഊരകം വില്ലേജില്‍ സ്വകാര്യ വ്യക്തി ആരംഭിക്കാനിരിക്കുന്ന ഗ്രാനൈറ്റ് ക്വാറിക്ക് പാരിസ്ഥിതികാനുമതി ലഭ്യമാക്കുന്നതിനായി മാര്‍ച്ച് 30ന് രാവിലെ 11ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ മലപ്പുറം മുന്‍സിപ്പല്‍ ബസ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ പബ്ലിക് ഹിയറിങ് നടക്കും.
date
- Log in to post comments