Post Category
*ദര്‍ഘാസ് ക്ഷണിച്ചു*
മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തുന്ന ആര്‍.എസ്.ബി.വൈ, ആര്‍.ബി.എസ്.കെ, ജെ.എസ്.എസ്.കെ, ആരോഗ്യകിരണം, എസ്.റ്റി മെഡിസെപ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് ആശുപത്രി ഫാർമസി, കാരുണ്യ ഫാർമസി, എച്ച്.എച്ച്.എൽ എന്നിവിടങ്ങളിൽ ലഭ്യമല്ലാത്ത മരുന്നുകൾ, സർജിക്കൽ തുടങ്ങിയവ ക്രെഡിറ്റ് വ്യവസ്ഥയിൽ വിതരണം ചെയ്യാൻ ആശുപത്രി പരിസരത്ത് 100 മീറ്ററിനകത്തെ അംഗീകൃത ഫാർമസി വിതരണകാരിൽ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ മാർച്ച് 26 വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോണ്‍- 04935 240264.
date
- Log in to post comments