Skip to main content

ലേലം ചെയ്യും

 

 

അട്ടപ്പാടി കോ - ഓപ്പറേറ്റീവ് ഫാമിങ് സൊസൈറ്റിയുടെ വാഹനങ്ങള്‍ മാര്‍ച്ച് 27 ന് രാവിലെ സംഘം ഹെഡ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9061540541.

date