Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

മണ്ണാര്‍ക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ സ്‌കാനിങ് ( സി ടി, യു എസ് ജി, എക്കോ, എന്‍ഡോസ്‌കോപ്പി) നടത്തുന്നതിന് താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. പി സി പി എന്‍ ഡി ടി (PCPNDT) ലൈസന്‍സ് കോപ്പി നല്‍കണം. ടെന്‍ഡര്‍ ഫോമുകള്‍ മാര്‍ച്ച് 23 ന് വൈകീട്ട് നാല് വരെ ലഭിക്കും. ടെന്‍ഡര്‍ ഫോം സ്വീകരിക്കുന്ന  അവസാന തീയതി മാർച്ച് 24 രാവിലെ 11 വരെ. അന്നേ ദിവസം ഉച്ചയ്ക്ക് 12 ന് ലഭിച്ച ഫോമുകള്‍ തുറക്കും.  ഫോണ്‍: 04924 224549.
 

date