Skip to main content

ട്രസ്റ്റി നിയമനം

ആലത്തൂര്‍ താലൂക്കില്‍ കോട്ടായി ശ്രീ ചിമ്പ ദേവസ്വം, ശ്രീ ചെമ്പ്രക്കുളം അയ്യപ്പന്‍ ക്ഷേത്രത്തില്‍ തികച്ചും സന്നദ്ധ സേവനത്തിനായി ട്രസ്റ്റിമാരെ നിയമിക്കുന്നു. താല്‍പര്യമുള്ള ഹിന്ദുമത വിശ്വാസികള്‍ ഏപ്രില്‍ നാലിന് വൈകീട്ട് അഞ്ചിനുള്ളല്‍ മലബാര്‍ ദേവസ്വം ബ്രോര്‍ഡ് പാലക്കാട് അസി. കമ്മീഷണര്‍ക്ക് അപേക്ഷ ലഭ്യമാക്കണം. അപേക്ഷാ ഫോം അസി. കമ്മീഷണര്‍ ഓഫീസില്‍ നിന്നും
 www.malabardevaswom.kerala.gov.in  ലും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2505777.

date