Skip to main content

ഗതാഗത നിരോധനം

കെ.എസ്.ആര്‍.ടി.സി - വിത്തുണ്ണി റോഡില്‍ ടാറിങ് പ്രവൃത്തി നടത്തുന്നതിനാല്‍ ഇന്ന് (മാര്‍ച്ച് 14)മുതല്‍ പ്രവൃത്തി തീരുന്നത് വരെ വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് സെക്ഷന്‍ നമ്പര്‍ 1 അസി. എഞ്ചിനീയര്‍ അറിയിച്ചു.

date