Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിന് കീഴില്‍ ആലത്തൂര്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് പരിധിയില്‍ പത്ത് അങ്കണവാടികളിലേക്ക് സക്ഷം അങ്കണവാടി നവീകരണ പദ്ധതി 2024-25 ന്റെ  ഭാഗമായി മിനി ഫ്രിഡ്ജ്, സ്മാര്‍ട്ട് ടി.വി, സ്റ്റീല്‍ കണ്ടയ്നര്‍, സ്റ്റീല്‍ റാക്ക്, കിച്ചണ്‍ റാക്ക്, കുക്കര്‍ എന്നിവ വിതരണം ചെയ്യുന്നതിനും ബാല പെയിന്റിങ് ചെയ്യുന്നതിനും താല്‍പര്യമുള്ളവരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് 16 പകല്‍ 11.30 വരെ സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് ഒന്നിന് ടെന്‍ഡര്‍ തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04922- 225747, 9188959759

date