Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ ആശുപത്രിയിലെ മാനസിക ആരോഗ്യ വിഭാഗം, ജില്ലാ മാനസിക ആരോഗ്യ പരിപാടിയുടെ ഭാഗമായി ധോണിയിലെ ഡേ കെയര്‍ സെന്ററിലേക്ക് പ്രതിദിനം രോഗികള്‍ക്ക് ഉച്ച ഭക്ഷണവും ലഘു ഭക്ഷണം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 21 ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. അന്നേദിവസം മൂന്നിന് ക്വട്ടേഷന്‍ തുറന്ന് പരിശോധിക്കും. ഫോണ്‍: 04912533327
date
- Log in to post comments