Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ഒറ്റപ്പാലം ശിശുവികസനപദ്ധതി ഓഫീസ്, ഒറ്റപ്പാലം പ്രൊജക്ടിന് കീഴില്‍ പത്ത് അങ്കണവാടികളിലേക്ക് സക്ഷം പദ്ധതി പ്രകാരം ഇ.സി.സി.ഇ ലേണിങ് മെറ്റീരിയല്‍സ് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് 16ന് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0466 2245627, 8138813129.
date
- Log in to post comments