കേരള നിയമസഭാനിയോജകമണ്ഡലങ്ങളിലേക്കുളള പൊതുതിരഞ്ഞെടുപ്പ് 2026
വാർത്താസമ്മേളനക്കുറിപ്പ് 16-03-2026
തിരഞ്ഞെടുപ്പിന് തൃശ്ശൂർ ജില്ല സജ്ജം
ഏപ്രിൽ 9 ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തൃശ്ശൂർ ജില്ലാ സജ്ജമായിട്ടുളളതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടർ അറിയിച്ചു. സുതാര്യവും നീതിപൂർവ്വമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനുളള എല്ലാ നടപടികളും ഒരുക്കങ്ങളും സ്വീകരിച്ചു വരുന്നു.
ജില്ലയിൽ ഏപ്രിൽ 9 ന് വ്യാഴം രാവിലെ 7 മുതൽ വൈകീട്ട് 6 മണി വരെയാണ് വോട്ടെടുപ്പിനുളള സമയം. നിലവിൽ ആകെ 2523810 വോട്ടർമാരുണ്ട്. 1299911 സ്ത്രീകളും 1223852 പുരുഷൻമാരും 19 ട്രാൻസ്ജെൻഡറും വോട്ടർ പട്ടികയിൽ ഉൾപ്പെടുന്നു. വോട്ടർമാരിൽ 51.5 ശതമാനം സത്രീകളും 48.49 ശതമാനം പുരുഷൻമാരും ഉൾപ്പെട്ടിട്ടുളളാണ്. ജില്ലയിൽ ആകെ 2839 പോളിംഗ് സ്റ്റേഷനുകളാണുളളത്.
നിയോജകമണ്ഡലം തിരിച്ചുളള വോട്ടർമാരുടെ തരംതിരിച്ചുളള ലിസ്റ്റ്
|
AC No. |
AC Name |
Male |
Female |
Third Gender |
Total |
|
61 |
CHELAKKARA |
98597 |
104983 |
0 |
203580 |
|
62 |
KUNNAMKULAM |
95204 |
100710 |
1 |
195915 |
|
63 |
GURUVAYOOR |
106094 |
111552 |
3 |
217649 |
|
64 |
MANALUR |
108152 |
113029 |
1 |
221182 |
|
65 |
WADAKKANCHERY |
97156 |
104071 |
3 |
201230 |
|
66 |
OLLUR |
91043 |
96587 |
1 |
187631 |
|
67 |
THRISSUR |
76393 |
84289 |
1 |
160683 |
|
68 |
NATTIKA |
97514 |
105229 |
1 |
202744 |
|
69 |
KAIPAMANGALAM |
87787 |
94446 |
3 |
182236 |
|
70 |
IRINJALAKKUDA |
93705 |
100347 |
2 |
194054 |
|
71 |
PUTHUKKAD |
94101 |
97635 |
0 |
191736 |
|
72 |
CHALAKKUDY |
87264 |
91293 |
1 |
178558 |
|
73 |
KODUNGALLUR |
90872 |
95740 |
0 |
186612 |
|
Total |
1223882 |
1299911 |
17 |
2523810 |
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും നിർബന്ധിത സമ്മതിദാനവകാശം ഉറപ്പു വരുത്തുന്നതിനും തിരഞ്ഞെടുപ്പ് കമ്മീഷൻ പൊതു നിരീക്ഷകർ ചെലവ് നിരീക്ഷകർ പോലീസ് നിരീക്ഷകൻ എന്നവരെ നിയോഗിച്ചിട്ടുളളതാണ്. പൂർണ്ണമായും ഹരിതച്ചട്ടം പാലിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുക.
ജില്ലയിലെ 13 നിയസഭാമണ്ഡലങ്ങളുടെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം
|
Polling Station Details |
||||
|
Kerala >> THRISSUR >> All ACs |
||||
|
AC NO |
AC NAME |
URBAN |
RURAL |
Total PS |
|
61 |
CHELAKKARA |
0 |
218 |
218 |
|
62 |
KUNNAMKULAM |
46 |
160 |
206 |
|
63 |
GURUVAYOOR |
86 |
146 |
232 |
|
64 |
MANALUR |
16 |
219 |
235 |
|
65 |
WADAKKANCHERY |
64 |
167 |
231 |
|
66 |
OLLUR |
79 |
136 |
215 |
|
67 |
THRISSUR |
211 |
0 |
211 |
|
68 |
NATTIKA |
0 |
225 |
225 |
|
69 |
KAIPAMANGALAM |
0 |
191 |
191 |
|
70 |
IRINJALAKKUDA |
58 |
165 |
223 |
|
71 |
PUTHUKKAD |
0 |
225 |
225 |
|
72 |
CHALAKKUDY |
47 |
172 |
219 |
|
73 |
KODUNGALLUR |
59 |
149 |
208 |
|
Total |
666 |
2173 |
2839 |
പോളിംഗ് സാമഗ്രികളുടെ വിതരണം ഏപ്രിൽ 8 ന്
വോട്ടെടുപ്പിനുളള പോളിംഗ് സാമഗ്രികളുടെ വിതരണം ഏപ്രിൽ 8 ബുധൻ രാവിലെ 8 മുതൽ ജില്ലയിലെ നിശ്ചയിച്ചിട്ടുളള വിതരണ സ്വീകരണ കേന്ദ്രങ്ങളിൽ ആരംഭിക്കും. വോട്ടിംഗ് യന്ത്രങ്ങളാണ് വോട്ടെടുപ്പിന് ആവശ്യമുളളത്.
ഏപ്രിൽ 29നു രാവിലെ മോ്‌പോളിങ് ആരംഭിക്കുന്നതു മുതൽ പോളിങ് അവസാനിച്ച് വോട്ടിങ് യന്ത്രങ്ങൾ പെട്ടിയിലാക്കുന്നതുവരെയുള്ള പോളിങ് ബൂത്തുകളിലെ നടപടികൾ കളക്ട്രേറ്റിലെ കൺട്രോൾ റൂമിലൂടെ തത്സമയം വീക്ഷിക്കും.
ജില്ലയിലെ വനിതകൾ മാത്രം നിയന്ത്രിക്കുന്ന ബൂത്തുകളുണ്ടായിരിക്കും. ഇവിടെ സുരക്ഷാ ഉദ്യോഗസ്ഥരടക്കം എല്ലാ പോളിങ് ഉദ്യോഗസ്ഥരും വനിതകളായിരിക്കും. 26 ബൂത്തുകളാണ് പൂർണമായും വനിതകൾ നിയന്ത്രിക്കുക. എല്ലാ നിയോജകമണ്ഡലങ്ങളിലും ബൂത്തുകളായി നിശ്ചയിച്ചിട്ടുണ്ട്.
തിരിച്ചറിയൽ കാർഡ് നിർബന്ധം
വോട്ടുചെയ്യുന്നതിന്... ഫോട്ടോ പതിച്ച വോട്ടർ തിരിച്ചറിയൽ കാർഡാണ് വോട്ടറെ തിരിച്ചറിയാനുള്ള പ്രധാന രേഖ വോട്ടർ തിരിച്ചറിയിൽ കാർഡ് ഹാജാരാക്കാൻ പറ്റാത്തവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച രേഖകളും തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. താഴെപ്പറയുന്ന തിരിച്ചറിയൽ കാർഡ് ഹാജരാക്കിയാലും വോട്ട് ചെയ്യാം.
-ആധാർ കാർഡ്
-മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തിരിച്ചറിയൽ കാർഡ്
-ബാങ്ക്/പോസ്റ്റ് ഓഫീസ് നൽകിയ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്
തൊഴിൽ മന്ത്രാലയത്തിൻ്റെ പദ്ധതി പ്രകാരം നൽകിയിട്ടുള്ള ആരോഗ്യപരിരക്ഷാ
സ്മാർട്ട് കാർഡ്
-ഡൈവിങ് ലൈസൻസ്
-പാൻകാർഡ്
-ദേശീയ ജനസംഖ്യ രജിസ്റ്ററിനു കീഴിൽ കീഴിൽ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ(ആർ.ജി.ഐ.) നൽകിയ സ്മാർട്ട് കാർഡ്
ഇന്ത്യൻ പാസ്പോർട്ട്
-ഫോട്ടോ പതിച്ച പെൻഷൻ രേഖ
-കേന്ദ്ര/സംസ്ഥാന/പൊതുമേഖലാ/പബ്ലിക് ലിമിറ്റഡ് കമ്പനികളുടെ ജീവന്മ
നൽകുന്ന സർവീസ് തിരിച്ചറിയൽ കാർഡ്
-എം.പി/എം.എൽ.എ/എം.എൽ.സി. എന്നിവർക്കു നൽകുന്ന ഔദ്യോഗിക തിരി.. കാർഡ്
-ഭാരതസർക്കാർ സാമൂഹികനീതി- ശാക്തീകരണമന്ത്രാലയം നൽകുന്ന സം ഭിന്നശേഷി തിരിച്ചറിയൽ കാർഡ്
പരസ്യപ്രചാരണം
വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് വരെയേ പരസ്യപ്രചാരണം
ഏപ്രിൽ 07 വൈകിട്ട് ആറിന് പരസ്യപ്രചാരണം അവസാനിപ്പിക്കണം.
മദ്യനിരോധനം
വോട്ടെടുപ്പിന് 48 മണിക്കൂർ മുമ്പ് മുതൽ മദ്യനിരോധനം ഏർപ്പെടുത്തും. ഏറം വൈകിട്ട് ആറിന് വൈകിട്ട് ആറു മുതൽ ഏപ്രിൽ 09 വൈകിട്ട് ആറു വരെ ആയി പ്രഖ്യാപിക്കും.
വോട്ടെടുപ്പ് ദിവസത്തെ പെരുമാറ്റചട്ടം
എല്ലാ രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും താഴെ പറയുന്ന മാതൃകാ പെരുന പാലിക്കേണ്ടതാണ്.
-സമാധാനവും ചിട്ടയും ഉറപ്പാക്കാനും ഒരുതരത്തിലുമുള്ള ഭീഷണിയോ തട ഇല്ലാതെ ജനങ്ങൾക്ക് പൂർണസ്വതന്ത്രമായി വോട്ടവകാശം വിനിയോഗിക്കുന്നത സാഹചര്യമൊരുക്കുന്നതിനും തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥ സഹകരിക്കുക.
-സമ്മതിദായകർക്ക് കൈക്കൂലി നൽകുക, ഭീഷണിപ്പെടുത്തുക, വ്യാ
രേഖപ്പെടുത്തുക
- Log in to post comments