Skip to main content

വൈദ്യുതി മുടങ്ങും

 

കെ എസ് ഇ ബി ഏച്ചൂര്‍ ഇലക്ട്രിക്കല്‍ പരിധിയില്‍ എല്‍.ടി ലൈനിന് സമീപം മരച്ചില്ലകള്‍ മുറിച്ചു മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ കട്ടോളികനാല്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 17 ന് രാവിലെ എട്ട് മുതല്‍ രാവിലെ 10 വരെയും വില്ലേജ്മുക്ക് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ ഉച്ച 12.30 വരെയും സലഫി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ച 12 മുതല്‍ വൈകീട്ട് 3 വരെയും വൈദ്യുതി മുടങ്ങും.

കെ എസ് ഇ ബി ഏച്ചൂര്‍ ഇലക്ട്രിക്കല്‍ പരിധിയില്‍ പോസ്റ്റ് ഷിഫ്റ്റിങ്ങ് പ്രവൃത്തി നടക്കുന്നതിനാല്‍ സബ്‌സ്റ്റേഷന്‍ ക്വാട്ടേഴ്‌സ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 17 ന് രാവിലെ 9.30 മുതല്‍ വൈകീട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

date